പെരുവയൽ: പെരുവയലിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ മാക്കൂൽ സൂപ്പി (85) നിര്യാതനായി.
ഭാര്യ: ഒ.കെ. ഫാത്തിമ (കൂരാച്ചുണ്ട്). മക്കൾ: സൗദ, അബ്ദുസ്സമദ് റഹ്മാനി, സ്വാലിഹ്, (എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല ഓർഗാനെറ്റ് വിങ് കൺവീനർ, യൂത്ത് ലീഗ് ശാഖ സെക്രട്ടറി), ഫൗസിയ, പരേതയായ റസിയ.
മരുമക്കൾ: മഹ്മൂദ് (ചെമ്പുകടവ്), ഹമീദ് (പേരാമ്പ്ര), സമീറ (പന്തിരിക്കര), മുഹ്സിന (കുട്ടോത്ത്). സഹോദരങ്ങൾ: കുഞ്ഞാമി, മറിയം, മൂസ മൗലവി, പരേതരായ പോക്കർ, പാത്തു, അമ്മദ്, മൊയ്തു, ഇബ്രാഹിം.