പുലിക്കുരുമ്പ: മംഗലത്ത് തോമസ് (93) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി തൊടുപുഴ ചെറുകുടത്തേൽ കുടുംബാംഗം. മക്കൾ: സണ്ണി, മേഴ്സി, ലൗലി, ആഗ്നസ്, ബെന്നി, ഡെയ്സി, മനോജ്, പരേതനായ ജോയി. മരുമക്കൾ: അഞ്ജു, ഗ്രേസി, തമ്പി, ജെയിംസ്, മേഴ്സി, ഏബ്രഹാം, സിനി, പരേതനായ ജോയി. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.