കോട്ടപ്പള്ളി: പരേതനായ പടിഞ്ഞാറെ തലവഞ്ചേരി അമ്മതിന്റെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, അഷ്റഫ്, ബഷീർ, ഖാലിദ്, ഷൗക്കത്ത് (ഖത്തർ), സുലൈഖ, പരേതനായ സൂപ്പി.
മരുമക്കൾ: മൊയ്തീൻ കരുവാണ്ടി, സാബിറ, ഷംസിയ (ചെമ്മരത്തൂർ), നസീറ, ഹഫ്സ (വള്ളിയാട്), ഫസീഹ തിരുവള്ളൂർ, സൗദ കൊല്ലിയോട്ട്. സഹോദരങ്ങൾ: ഫാത്തിമ മുണ്ടിയാട്ട്, മറിയം തൈക്കണ്ടി, ഹലീമ തഴങ്ങോട്ടിൽ, ആയിഷ കരിമ്പാക്കണ്ടി, പരേതനായ തലവഞ്ചേരി അമ്മത് ഹാജി.