നടുവണ്ണൂർ: മന്ദങ്കാവ് പരേതനായ മപ്പുറത്ത് കുഞ്ഞിരാമൻ എന്നവരുടെ ഭാര്യ മപ്പുറത്ത് ദേവകി ( 88) നിര്യാതനായി.
മക്കൾ: എം. വിജയൻ (കച്ചവടം), വത്സല, എം. സുധാകരൻ (സി.പി.എം നടുവണ്ണൂർ ലോക്കൽ കമ്മറ്റി അംഗം, കെ.എസ്.കെ.ടി.യു നടുവണ്ണൂർ മേഖല സെക്രട്ടറി ), എം. പ്രഭ, എം. മനോജ് ( സി.പി.എം അംഗം, മന്ദങ്കാവ് ബ്രാഞ്ച്, ദേശാഭിമാനി ഏജന്റ് മന്ദങ്കാവ് ), എം. ബിജിന.
മരുമക്കൾ: രമ (കക്കഞ്ചേരി), രാഘവൻ ( കീഴരിയൂർ), സുമ (പള്ളിക്കര), ഇ.കെ. വിശ്വനാഥൻ ( മന്ദങ്കാവ്), എം. ഷീന ( പയ്യോളി ), വിനോദ് (നിടുംപൊയിൽ ). സഹോദരങ്ങൾ: ഗംഗാധരൻ നടുക്കുന്നി (കൊയക്കാട് ), യശോദ ചുള്ളിക്കൽ (കക്കഞ്ചേരി ), ഭാരതി (കന്നൂര് ), പരേതരായ രാഘവൻ നടുക്കുനി, നാരായണൻ നടുക്കുനി, ശ്രീധരൻ നടുക്കുനി, ചന്ദ്രൻ നടുക്കുനി.