ആയഞ്ചേരി: തറോപ്പൊയിൽ കുളങ്ങരത്ത് ഒ.ടി. കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിജില, മിനി, ബിന്ദു, ബൈജു. മരുമക്കൾ: ബാലകൃഷ്ണൻ, മനോജൻ, അനീഷ്, ഷൈബ. സഹോദരങ്ങൾ: കല്യാണി, യശോദ, ഷൈല, ബിനു, ബിജില, ചന്ദ്രൻ.