ചാല: ബൈപ്പാസിൽ വെള്ളൂരില്ലം സ്കൂളിന് സമീപം ചെട്ടിന്റെവളപ്പിൽ സക്കീന (78) നിര്യാതയായി. പരേതരായ ഹസൈനാർ-സൈനബ എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ പുതുക്കുടി മൊയ്തീൻ. മക്കൾ: താഹിറ, റസിയ, അഷ്റഫ്, ഹനീഫ (സൗദി), നജ്മ, ഹാഷിം (ബംഗളൂരു), ഹാജറ, റിയാസ് (സൗദി). മരുമക്കൾ: അബൂബക്കർ, സൗജത്ത്, റോഷ്ന, അബ്ദുൽഖാദർ, റംഷീന, അബ്ദുൽ നാസർ (മസ്കത്ത്), നിഷിദ (ടീച്ചർ, മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ കെ.പി. അബ്ദുറഹ്മാൻ. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, അബ്ദുൽ അസീസ്, ഹലീ.