വലിയന്നൂർ: കോളിൽമൂലയിലെ പരേതനായ മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ഭാര്യ തോട്ടോൻറവിട പി.പി. ഖദീജ (78) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി (മുണ്ടേരി ഗ്രാമപഞ്ചായത്ത് മെംബർ), മൈമൂനത്ത്, ഹാജറ, സുബൈദ. മരുമക്കൾ: അബ്ദുൽ ഖാദർ, മുഹമ്മദ്, നാസർ, മുനീറ (മുൻ മെംബർ, മുണ്ടേരി ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: മുഹമ്മദ്, ഖാലിദ്, മറിയം, നഫീസ, ജമീല, അസ്മ, ആസിയ, സുലൈഖ, പരേതയായ ഫാത്തിബി.