പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകൻ കുരുന്താറ്റിൽ താമസിക്കുന്ന പാറായിന്റവിട അബൂബക്കർ മുസ്ലിയാർ (എ.ബി.ആർ കല്ലിക്കണ്ടി- 76) നിര്യാതനായി. ഭാര്യ: ആമിന (തെണ്ടപ്പറമ്പ്).
മക്കൾ: കദീശ, സാബിറ, സമീറ, മുനീറ, മുഹമ്മദ് ഷാഫി, ഉമ്മു സൽമ, ആയിശ, സിറാജ്.
മരുമക്കൾ: അബൂബക്കർ (തുവ്വക്കുന്ന്), ഖാലിദ് (ചുഴലി), മഹമൂദ് (ചെറുമോത്ത്), തമുനീർ ( തെരുവമ്പറമ്പ്), നഫീസ (തെണ്ടപ്പറമ്പ്), മുഹമ്മദ് (എടച്ചേരി), മുഹമ്മദ് തമീം (തെണ്ടപ്പറമ്പ്), സഫ്റീന (കണ്ണവം).
സഹോദരങ്ങൾ: അബ്ദുല്ല ഹാജി (കീരിയാവ്), ഉസ്മാൻ (തൃപ്പങ്ങോടൂർ ), മൂസ്സ (കണ്ണവം), അയിശു (തൃപങ്ങോട്ടൂർ), പരേതയായ ബിയ്യാത്തു (ചാക്യാർകുന്ന്).