പേരാമ്പ്ര: പന്തിരിക്കരയിലെ തേവർകോട്ടയിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ ത്രേസ്യ (97) നിര്യാതയായി.
മക്കൾ: ടി.എഫ്. ദേവസ്യ (നിധിൻ ട്രേഡേഴ്സ് പന്തിരിക്കര), ടി.എഫ്. അബ്രഹാം (തേവർകോട്ടയിൽ റബേർസ് പന്തിരിക്കര), റോസമ്മ. മരുമക്കൾ: എൽസി (തേനംമാക്കൽ കൂരാച്ചുണ്ട്), അപ്പോളോ (പതിയിൽ കൂരാച്ചുണ്ട്), പരേതനായ ജോജൻ (തേക്കുംകാട്ടിൽ, വെള്ളരിക്കുണ്ട്).
സഹോദരങ്ങൾ: മറിയക്കുട്ടി മറ്റത്തിൽ കോടഞ്ചേരി, ജോസഫ് വെട്ടുകല്ലേൽ (കൂരാച്ചുണ്ട്), കുട്ടിയമ്മ കുംബ്ലാനിക്കൽ (ബെൽത്തങ്ങാടി), പരേതരായ ഏലിക്കുട്ടി മാളിയേക്കൽ (പൈസക്കരി), മാണി വെട്ടുകല്ലേൽ കൂരാച്ചുണ്ട്, കുഞ്ഞൂട്ടി വെട്ടുകല്ലേൽ ചെമ്പനോട), തൊമ്മച്ചൻ വെട്ടുകല്ലേൽ കൂരാച്ചുണ്ട്.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയത്തിൽ.