ഉളിക്കൽ: ഉളിക്കലിലെ ഇലഞ്ഞിക്കൽ റോസമ്മ (87) നിര്യാതയായി. പാല പെരികിലം തറപ്പേൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ഇലഞ്ഞിക്കൽ ഫ്രാൻസിസ് മാസ്റ്റർ.
മക്കൾ: സൂസമ്മ (റിട്ട. പ്രഥമാധ്യാപിക, കാരീസ് യു.പി സ്കൂൾ മാട്ടറ), സാലി (സിസ്റ്റർ മേരി റാഫേലിത മിഷനറീസ് ഓഫ് ചാരിറ്റി, യു.എസ്.എ), ബെന്നി (റിട്ട. പ്രഥമാധ്യാപകൻ സെന്റ് ജോസഫ് എച്ച്.എസ്.എസ് തലശ്ശേരി), ബാബു (കേണൽ, ഇന്ത്യൻ ആർമി), സോളി (റിട്ട. പ്രഥമാധ്യാപിക, ഐ.ഐ.എം.എ.എൽ.പി സ്കൂൾ, ഇരിട്ടി), ഗ്ലാഡിസ് (നഴ്സ് പ്രാക്ടീഷണർ, യു.എസ്.എ).
മരുമക്കൾ: വർഗീസ് പാലക്കുന്നിൽ (റിട്ട. പ്രഥമാധ്യാപകൻ), ട്രീസ മാണിക്ക താഴെ (റിട്ട. അധ്യാപിക), പ്രീതി മണ്ണനാക്കുന്നേൽ (റിട്ട. പ്രഫസർ ), ടോം മാത്യു ആഞ്ഞിലിത്തോപ്പിൽ (റിട്ട. പ്രഥമാധ്യാപകൻ), സാവിയോ കൊച്ചു വേലിക്കകം (യു.എസ്.എ).
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.