പേരാവൂർ: പരേതനായ കാരായി ബാലന്റെ ഭാര്യ കറുത്താടി ശാരദ (84) നിര്യാതയായി. മക്കൾ: രവി, രമണി, രമേശൻ, രഞ്ജിനി, രാജീവൻ, രതീശൻ, ബിന്ദു, സിന്ധു, പരേതനായ ഷാജി. മരുമക്കൾ: സുരേഷ്, ഗോപി, പരേതനായ അച്യുതൻ, രവീന്ദ്രൻ, മീന, രഞ്ജിനി, റിനി, ശ്രീജ.