ഇരിട്ടി: ഡി.സി.സി ജനറൽ സെക്രട്ടറിയും പുന്നാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.കെ. ജനാർദനന്റെ മാതാവ് വള്ള്യാട് പുന്നാടൻ കോറോത്ത് ഹൗസിൽ പി.കെ. രോഹിണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. ചന്തു നായർ. മക്കൾ: പത്മാവതി, സുശീല, ലീല, ശിവൻ, ശോഭ.
മരുമക്കൾ: ഇന്ദിര (എടക്കാട്), പത്മനാഭൻ (പുന്നാട്), കൃഷ്ണൻ, കാഞ്ചന (പുന്നാട്), പ്രസാദ്. സഹോദരങ്ങൾ: പി.കെ. കുഞ്ഞിക്കണ്ണൻ നായർ പരേതരായ പി.കെ. ചാത്തുക്കുട്ടി നായർ, പി.കെ. ദാമോദരൻ നായർ, പി.കെ. നാണിയമ്മ.