കേളകം: മതിയത്ത് മാണി (92) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മോളി, ജോയ് (സെബാസ്റ്റ്യൻ- റിട്ട. സ്റ്റേഷൻ സൂപ്രണ്ട്, സതേൺ റെയിൽവേ), മറിയാമ്മ, അന്നമ്മ (റിട്ട. ഹെഡ് നഴ്സ്, താലൂക്ക് ആശുപത്രി, മാനന്തവാടി ), ജോസഫ് മാനുവൽ (ഹെഡ് മാസ്റ്റർ, ഗവ. ഹൈസ്കൂൾ, പേരിയ, വയനാട്). മരുമക്കൾ: മത്തായി നീണ്ടുതലക്കൽ (കൊട്ടിയൂർ), സിൽവി കളതുങ്കൽ (കണിച്ചാർ), ടോമി, സണ്ണി (മടപ്പുരച്ചാൽ), ഷാനി (നടവയൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മഞ്ഞളാംപുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.