നടുവണ്ണൂർ: കരുമ്പാപൊയിൽ വടക്കെ മന്ദിയലത്ത് ബാലകൃഷ്ണൻ (69) നിര്യാതനായി. (സി.പി.എം കരുമ്പാപൊയിൽ വെസ്റ്റ് ബ്രാഞ്ചംഗവും കെ.എസ്.കെ.ടി.യു നടുവണ്ണൂർ മേഖല കമ്മിറ്റി അംഗവുമാണ്. ദീർഘകാലമായി ദേശാഭിമാനി ഏജന്റായിരുന്നു. സി.പി.എം മുൻ നടുവണ്ണൂർ ലോക്കൽ കമ്മിറ്റിയംഗമായും ദീർഘകാലം കരുമ്പാപൊയിൽ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ: നിർമല. മക്കൾ: ബിനീഷ് (ബഹ്റൈൻ), ബിജീഷ് (ഖത്തർ).
മരുമക്കൾ: സിധിന, നീനു (നിയാഡ് കോ സൊസൈറ്റി).
സഹോദരങ്ങൾ: സുശീല (വയനാട് ,കോറോം), സുനിൽ (ചക്കിട്ടപാറ), പരേതരായ നന്ദനൻ,ഉണ്ണികൃഷ്ണൻ.