പെരുമണ്ണ: പുത്തലത്ത് ശേഖരൻ നായർ (86) നിര്യാതനായി. ഭാര്യ: ചന്ദ്രമതി അമ്മ.
മക്കൾ: ഉഷ, ലളിത, രഞ്ജിത്ത് (മലയാള മനോരമ, കണ്ണൂർ), അമ്പിളി (ജി.എച്ച്.എസ്.എസ് ചാലിയപ്പുറം).
മരുമക്കൾ: സത്യൻ, ആനന്ദൻ, ശാരിക, മുരളീധരൻ.
സഹോദരങ്ങൾ: രാധ, ശശീന്ദ്രൻ, പരേതരായ നാരായണൻ നായർ, രാഘവൻ നായർ. സഞ്ചയനം ഞായറാഴ്ച.