വടകര: പുതുപ്പണം ഇരിങ്ങംകുനിയിൽ മാത (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഉണ്ണികൃഷ്ണൻ, അശോകൻ, കമല, വിജയി, ദേവി, സുരേഷ് ബാബു. മരുമക്കൾ: ജാനു, അശോകൻ, വനജ, ബാബു, സരസ. സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിരാമൻ, മാണിക്കം, നളിനി.