നാദാപുരം: പുറമേരി ചിറയിൽ പരേതനായ കണ്ടംകുളങ്ങര അബ്ദുല്ല ഹാജിയുടെ ഭാര്യ മാണിക്കോത്ത് പാത്തു (98) നിര്യാതയായി. മക്കൾ: അമ്മദ്, ആയിശു, മറിയം, ഹാജറ, പരേതരായ മൊയ്തു, പോക്കർ, കദീശ. മരുമക്കൾ: കുഞ്ഞാമി, മറിയം, കുഞ്ഞാമി (പാറോടി), ഇബ്രാഹിം, അമ്മദ്, പോക്കർ. സഹോദരൻ: പരേതനായ ഇബ്രാഹിം. ഖബറടക്കം രാവിലെ 9.30ന് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.