മേപ്പയൂർ: തണ്ടയിൽ താഴ പാലോട്ട് തറമ്മൽ പാർവതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ (ഊരള്ളൂർ എം.യു.പി സ്കൂൾ മുൻ അധ്യാപകൻ). മക്കൾ: ശാന്ത, വിശ്വനാഥൻ (റിട്ട. എക്സൈസ് ഓഫിസർ), ശോഭന (കാരയാട് സർവിസ് സഹകരണ ബാങ്ക്), വിനോദൻ (സബ് ഇൻസ്പെക്ടർ, കൊയിലാണ്ടി). മരുമക്കൾ: ബാലകൃഷ്ണൻ, (രാഗി മെറ്റൽസ് കൂട്ടാലിട), ബീന, ആനപ്പൊയിൽ ഗംഗാധരൻ (വി.എ.സി.ബി, കോഴിക്കോട്), സപ്ത (പേരാമ്പ്ര മർച്ചന്റ്സ് കോഓപറേറ്റിവ് സൊസൈറ്റി). പാർവതി അമ്മസഹോദരങ്ങൾ: യു. ഭാസ്കരൻ (കാരയാട്), ദേവകി (നിടുമ്പൊയിൽ), പത്മാവതി (കാരയാട്), പരേതരായ വേലായുധൻ, യു. ബാലകൃഷ്ണൻ, കമലാക്ഷി (കായക്കൊടി).