കീഴുപറമ്പ്: വാലില്ലാപ്പുഴ എടക്കണ്ടി മുഹമ്മദ് ഹാജി (87) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഭാര്യമാർ: ആമിനക്കുട്ടി വടക്കുമുറി, പരേതയായ കുറ്റ്യാട്ടിൽ ആമിനക്കുട്ടി. മക്കൾ: നഫീസ, അബ്ബാസ് മുസ്ലിയാർ, സിദ്ദീഖ് (ഇരുവരും സൗദി), ഖദീജ, റസീന, സുലൈമാൻ. മരുമക്കൾ: ഇബ്രാഹിം താളിയിൽ, ഫസീല എരഞ്ഞിമാവ്, ഷമീറ ചെറുവടി, കോയ തെരട്ടമ്മൽ (സൗദി), ഷംസു വലിയപറമ്പ്, ഷബ്ന വടക്കുമുറി.