എടവണ്ണപ്പാറ: എളമരം സ്വദേശി ചപ്പങ്ങതൊടി അഹമ്മദ്കുട്ടി (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ആയിശ, സുഹറ, ഖദീജ, നഫീസ, ഹഫ്സത്ത്, റംല, അബ്ദുസ്സമദ്. മരുമക്കൾ: ആലിക്കുട്ടി വെട്ടത്തൂർ, മുഹമ്മദലി ചേളാരി, അബ്ദു കുനിത്തലക്കടവ്, റഷീദ് എളമരം, മുസ്തഫ താനൂർ, സൈഫുല്ല തീണ്ടപ്പാറ, സജ്ന മുണ്ടക്കുളം.