നാരങ്ങാനം: ഇരട്ടോലിൽ പരേതനായ വി.ടി. തോമസിെൻറ ഭാര്യ അന്നമ്മ തോമസ് (96) നിര്യാതയായി. മക്കൾ: എ.ടി. തോമസ്, ആലീസ്, കുട്ടപ്പൻ, റോസ, പരേതരായ ലില്ലി, ജോയിക്കുട്ടി. മരുമക്കൾ: ഏലിയാമ്മ, ബേബി, സൂസമ്മ, ജോയി ജോർജ്, ജെസി, പരേതനായ രാജൻ. സംസ്കാരം വ്യാഴാഴ്ച 12.30ന് കോഴഞ്ചേരി മാർത്തോമ പള്ളി സെമിത്തേരിയിൽ.