കഴക്കൂട്ടം: ആമ്പല്ലൂർ സൈനിക സ്കൂൾ, പുതുവൽ പുത്തൻവീട്ടിൽ അസുമാബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: ജമീലബീവി, അബ്ദുൽ വാഹിദ്, റംലാബീവി, നാസർ, ജസീലാബീവി. മരുമക്കൾ: ജലാൽ, സുലൈമാൻ, ഷാജഹാൻ, താജുന്നിസ, ജുബൈറാബീവി.