ചാലിയം: കുന്നത്തുകാവിന് സമീപം അമ്പാളി പെരവക്കുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ബാലകൃഷ്ണൻ (രാജൻ), പുഷ്പ, ബേബി, ഗീത, റീന.
മരുമക്കൾ: പരേതനായ ദാസൻ, മോഹനൻ (മാതാപ്പുഴ), ഉണ്ണികൃഷ്ണൻ (കടലുണ്ടി). സഹോദരങ്ങൾ: ഭാസ്കരൻ, സരോജിനി, മാളുക്കുട്ടി, പത്മാവതി, പരേതരായ കൃഷ്ണൻ, വേലായുധൻ, അറുമുഖൻ.