കൂത്തുപറമ്പ്: കൈതേരി പാലത്തിന് സമീപം ടി.സി ഹൗസിൽ മംഗലാടൻ ഹമീദ് (65) നിര്യാതനായി.
ഭാര്യ: ടി. സുബൈദ. മക്കൾ: ജസീല, ഫസീല.
മരുമക്കൾ: അൻവർ, ഷമീം. സഹോദരങ്ങൾ: സെക്കീന, സുഹറ, ഷമീമ, സുബൈർ, റഷീദ, മുസ്തഫ.