മാത്തോട്ടം: പരേതനായ എ.ടി. ആലിക്കോയയുടെ ഭാര്യ കമ്മുക്കകം ഇമ്പിച്ചാമിനബി (83) മാത്തോട്ടം മകന്റെ വസതിയിൽ നിര്യാതയായി.
മക്കൾ: മുഹമ്മദ് കോയ (കുഞ്ഞി, ജുബൈൽ), സുബൈദ, റംല. മരുമക്കൾ: ഇസ്മായിൽ, സൗദ, പരേതനായ അഷ്റഫ്.
സഹോദരങ്ങൾ: മൂസക്കോയ (റിട്ട. അധ്യാപകൻ), ആലിക്കോയ, കദീജ, ശംസുദ്ദീൻ, ഉമർ ഫാറൂഖ് (റിട്ട. സീനിയർ റീജിയനൽ മാനേജർ, മാധ്യമം) പരേതനായ അബ്ദുറഹ്മാൻ (റിട്ട. എച്ച്.എം.ടി). മയ്യിത്ത് നമസ്കാരം ശനി രാവിലെ 9ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.