അത്തോളി: ഓട്ടമ്പലം പേക്കോടത്ത് മീത്തൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഹലീമ (87) നിര്യാതയായി. മക്കൾ: അസ്മാബി, ആയിഷ, അബ്ദുൽ സത്താർ, മാഹിൻ (ഖത്തർ), ഷാഹിദ, മൊയ്തു (ഖത്തർ), പരേതയായ മൈമൂന. മരുക്കൾ: ഹസൻ പൊയിൽക്കാവ്, സഫിയ കൊടുവള്ളി, റസീല എരഞ്ഞിക്കൽ, അസീസ് കൊടുവള്ളി, അൻസില അത്തോളി, പരേതനായ അഷ്റഫ് പുറക്കാട്ടിരി. സഹോദരങ്ങൾ: പാത്തുമ്മ, നഫീസ, പരേതരായ അബ്ദുല്ല, മുഹമ്മദ് ഹാജി, അബ്ദുറഹിമാൻ മാസ്റ്റർ.