കുറ്റ്യാടി: നിട്ടൂർ നടുവിലക്കണ്ടി കുഞ്ഞാമി (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാതാനത്ത് കുഞ്ഞമ്മദ്.
മക്കൾ: പാത്തു, സാറ, നഫീസ, കുഞ്ഞബ്ദുല്ല, സുലൈഖ, ജമാൽ (മസ്കത്ത്), റംല, റസീല. മരുമക്കൾ: കെ.വി. ആലി, സി.എം. മുഹമ്മദ്, പി.പി. അന്ത്രു, സി.കെ. മൊയ്ദു, ടി. ഫൈസൽ പാലേരി-പാറക്കടവ്, (ഷാർജ), കുഞ്ഞമ്മദ് അടുക്കത് (ദുബൈ), കമറുന്നിസ കൂഞ്ഞിയോട്, റൈഹാനത്ത് (വേളം). സഹോദരങ്ങൾ: സൂപ്പി, പോക്കർ, ഹമീദ്, പരേതരായ അമ്മദ്, മൊയ്തു.