ഫറോക്ക് ചുങ്കം: കള്ളിതൊടി പരേതനായ പാണ്ടികശാല കമ്മുവിന്റെ മകൻ ഹസ്സൻ കുട്ടി (95) നിര്യാതനായി. ഭാര്യ: പരേതയായ ആചുമ്മു. മക്കൾ: കമ്മു, മെഹ് ജാബി, ഹൈറുന്നിസ, ശരീഫ. മരുമക്കൾ: മുഹമ്മദ്കുട്ടി (കുട്ടൻകാവിൽ കൊണ്ടോട്ടി), സുഫ്ലത്ത്, പരേതരായ മുഹമ്മദ് കുട്ടി (കൊണ്ടോട്ടി), കെ.സി. കുഞ്ഞാലൻകുട്ടി (കരിപ്പൂർ). സഹോദരങ്ങൾ: ബാവ(കൊണ്ടോട്ടി), പരേതരായ നുറുദ്ദീൻ ഹാജി, ബിരാഷ, പാത്തേയ്, ആമിന.