പഴയങ്ങാടി: മാട്ടൂൽ നോർത്ത് എൻ.എം.യു.പി സ്കൂളിന് സമീപത്തെ കെ.കെ. സാലിഹ് (64) നിര്യാതനായി. ഭാര്യ: വി.പി. സൈനബ. മക്കൾ: സറീന, ശഫീന, സാലിഹ, അലീമ. മരുമക്കൾ: സി.കെ.ടി. ഇബ്രാഹിം (അബൂദബി), ജിഷാദ് (ദുബൈ), നൗഫൽ (ദുബൈ). സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, സിദ്ദീഖ്, അൻസാരി, അമീർ, റഷീദ, സുഹറാബി, ഖദീജ, പരേതനായ കെ.കെ. ജലീൽ.