തളിപ്പറമ്പ്: പട്ടുവം മംഗലശ്ശേരിയിലെ കണ്ടോത്ത് വീട്ടിൽ ദേവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ദേർമ്മാൽ കുഞ്ഞമ്പു നായർ. മക്കൾ: ശ്യാമള, പ്രേമൻ (റിട്ട. കസ്റ്റംസ് ഓഫിസ്, മംഗളൂരു), പവിത്രൻ (റിട്ട. ആർമി), ഷൈലജ, പ്രകാശൻ (കസ്റ്റംസ് ഓഫിസ്, മംഗളൂരു), പ്രദീപൻ, ഷൈനി. മരുമക്കൾ: വിശ്വനാഥൻ, ബിന്ദു (പുഴാതി), കൃഷ്ണൻ (കുപ്പം), പ്രസിത (കരിവള്ളൂർ), സിന്ധു (കണ്ണാടിപ്പറമ്പ്), പുഷ്പരാജ് (എടാട്ട്).