ഉളിയിൽ: ഹബീബ മൻസിലിൽ യു.കെ. അബ്ദുൽ ഖാദർ (91) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ റസാഖ്, അബ്ദുനാസർ, അബ്ദുറഷീദ്, ബുഷ്റ, റിയാസ്, അബ്ദുലത്തീഫ്, ഹബീബ, സമീറ, നൗഫൽ, ഇസ്മായിൽ, ശക്കീൽ. മരുമക്കൾ: സുരയ്യ, ഫാമിദ, ആയിഷ, ഹബീബ, ഫംന, കെ.പി. ഇബ്രാഹീം, കെ.പി. റഷീദ്, ഷഹബാനത്ത്, ഷർഫീന, ലത്തീഫിയ, പരേതനായ മായൻ മാസ്റ്റർ.