പൂനൂർ: കക്കാട്ടുമ്മൽ പരേതനായ കുഞ്ഞിമായിൻ ഹാജിയുടെ ഭാര്യ ഇമ്പിച്ചി പാത്തുമ്മ (90) നിര്യാതയായി. മക്കൾ: മൊയ്തു ഹാജി (വ്യാപാരി, പൂനൂർ), മൂസ ഹാജി (കുവൈത്ത്), അബ്ദുൽ റസാഖ് (ദുബൈ), ഇസ്മായിൽ (കുവൈത്ത്), സൈനബ, ഫൗസിയ, റംല. മരുമക്കൾ: യു.കെ. മുഹമ്മദ് (ചെമ്പ്ര കുണ്ട), കുഞ്ഞിരായിൻ (കാരുകുളങ്ങര), ബഷീർ (പാലങ്ങാട്), ഖദീജ, മറിയ, സുലൈഖ, മാഷിദ.