നാദാപുരം: ജാതിയേരി ആവുക്കൽ പോക്കർ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയം, ആയിഷ. മക്കൾ: ഇബ്രാഹിംകുട്ടി, മഹമൂദ് ഹാജി, അബ്ദുല്ല, നബീസ, സുലൈഖ, സക്കീന, നസീമ, റാബിയ, സാറ, പരേതയായ പാത്തുട്ടി. മരുമക്കൾ: അബ്ദുല്ല, അബ്ദുല്ല മാസ്റ്റർ (വളയം), അമ്മദ്, റഫീഖ്, റിയാസ്, റസിയ, ആയിഷ, അസ്ന, പരേതനായ ഹമീദ് മാസ്റ്റർ. സഹോദരങ്ങൾ: മമ്മു ഹാജി, സൂപ്പി ഹാജി, യൂസുഫ് ഹാജി, അബ്ദുല്ല, കുഞ്ഞാമി.