ഫാറൂഖ് കോളജ്: പരേതനായ പുളിയാളി ചട്ടിപ്പുര അലവിയുടെ ഭാര്യ വടക്കേവീട്ടിൽ മണത്തേങ്ങാട് ഫാത്തിമ്മകുട്ടി ഹജ്ജുമ്മ എന്ന ഇമ്മു (90) നിര്യാതയായി.
മക്കൾ: പരേതനായ മെഹബൂബ്, ജാഫർ (സ്വീറ്റ് ഹോം), അസീബ്, മുഷ്താഖ്, ബിച്ചായിശ, ഖദീജ, മറിയം, ഷംസിയ. മരുമക്കൾ: പരേതനായ അബ്ദുൽ റഹ്മാൻ, പ്രഫ. കെ.പി. അബൂബക്കർ (കടലുണ്ടി നഗരം), സി. കുഞ്ഞാമു മാസ്റ്റർ (കുറ്റിക്കാട്ടൂർ), പരേതനായ അബ്ദുൽ അസീസ് (കൊണ്ടോട്ടി). സറീന, സൈബൽ, ഹസനത്ത്, ശബ്ന.
സഹോദരൻ: പരേതനായ വടക്കേവീട്ടിൽ മൊയ്തീൻകുട്ടി.