വാഴക്കാട്: പരേതനായ പുളിയത്തിങ്ങൽ അബ്ദുറഹിമാൻ-ആയിശ ഉമ്മ എന്നിവരുടെ മകൾ കാരങ്ങര ഇമ്പിച്ചി മോയിയുടെ ഭാര്യ നഫീസ (65) നിര്യാതയായി.
മക്കൾ: മുജീബ്, ബുഷ് റാബി, ഫൗസിയ, റസീന.
മരുമക്കൾ: മുഹമ്മദ് പാലാഴി, മജീദ് പുവാട്ട്പറമ്പ്, അസീസ് പെരുമണ്ണ, ഫാസിയ അനന്തായൂർ.
സഹോദരൻ: ബിരാർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ മുണ്ടുമുഴി ജുമാ മസ്ജിദ്.