മടവൂർ: പുല്ലോറമ്മൽ ഉള്ളിയേപ്പിൻ ചാലിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ പാർവതിയമ്മ (96) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജൻ, ശിവദാസൻ, സുരേന്ദ്രൻ, അജിത, മിനി, പരേതരായ കൃഷ്ണൻകുട്ടി, സത്യൻ. മരുമക്കൾ: ലളിത, ബിന്ദു, രമ, ഷൈജ, ദിവ്യ, സുരേന്ദ്രൻ (മടവൂർ), പരേതരായ ഷൈജ, ഭാസ്കരൻ (അരങ്കിൽത്താഴം).