കോഴിക്കോട്: പുതിയറ കിഴക്കേ കാഞ്ഞോളി വനജകുമാരി (80) നിര്യാതയായി.
ഭർത്താവ്: മാതൃഭൂമി ചീഫ് റിപ്പോർട്ടർ പരേതനായ കോളേരി ചന്ദ്രബാലൻ നായർ.
മക്കൾ: മിനി (റിട്ട. സി.ഡി.പി.ഒ, വനിത-ശിശു വികസനവകുപ്പ്), ലതീഷ് (ചരക് ഫാർമസ്യൂട്ടിക്കൽസ്), സതീഷ് (മാതൃഭൂമി, കണ്ണൂർ). മരുമക്കൾ: ദിനേശ് (ദിനേശ് അസോസിയേറ്റ്സ്), ഷിജി (ഡി.എ.ഒ, വാട്ടർ അതോറിറ്റി), ദീപ (ഡി.ജി.എം, കേരള ബാങ്ക്).
സഹോദരങ്ങൾ: സോമസുന്ദരൻ, രത്നകുമാരി, പരേതയായ പ്രേമലത. സഞ്ചയനം ഞായറാഴ്ച.