പാനൂർ: കൂരാറ കുനിയിൽ വാസു (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുരേഷ് ബാബു (മൊകേരി സർവിസ് സഹകരണ ബാങ്ക്), ഗീത, മനോജ്, മഹേഷ്. മരുമക്കൾ: ലേഖ (മക്രേരി വില്ലേജ് ഓഫിസ്), ചന്ദ്രൻ, ബബിത. സഹോദരങ്ങൾ: രാജൻ, പരേതരായ അനന്തൻ, ജാനു, നാരായണി, പുരുഷു.