എളേറ്റിൽ: ആദ്യകാല വ്യാപാരി കത്തറമ്മൽ പാറക്കണ്ടി പി.കെ. പോക്കർ ഹാജി (104) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ മറിയുമ്മ പൂക്കാട്ടുപുറായിൽ. മക്കൾ: ആയിഷ, മുഹമ്മദ്, ഫാത്തിമ, നബീസ, സാബിറ, അബ്ദുറഹിമാൻ, ഹുസൈൻ, റസിയ.
മരുമക്കൾ: ഉസ്മാൻ മണ്ണിൽകടവ്, അബ്ദുല്ല ആരാമ്പ്രം, കുട്ട്യാലി വയനാട്, ആമിന ഹജ്ജുമ കുറ്റിക്കാട്ടൂർ, ഷരീഫ വയനാട്, സുലൈഖ പാലക്കുറ്റി, പരേതരായ മൊയ്തു, എം. ആലി. സഹോദരങ്ങൾ: പി.കെ.സി. അബു, പി.കെ.സി. അബ്ദുറഹിമാൻ കുട്ടി ഹാജി, മേലെ കളുക്കാംചാലിൽ മൊയ്തീൻ കുഞ്ഞി, പി.കെ.സി. മുഹമ്മദ് വടുവൻചാൽ.