കീഴരിയൂർ: വലിയാപ്പുറത്ത് നാരായണൻ മാസ്റ്റർ (76- റിട്ട. എച്ച്.എം, കീഴരിയൂർ മാപ്പിള എൽ.പി സ്കൂൾ) നിര്യാതനായി. ഭാര്യ: ലീല (മുൻ വാർഡ് മെംബർ). മക്കൾ: ലീന (അധ്യാപിക, പുല്ലിപറമ്പത്ത് എ.യു.പി സ്കൂൾ, ചേലേമ്പ്ര), ലിനേഷ് (എച്ച്.എം, പി.ടി.എം.യു പി.എസ് പള്ളിയോത്ത്). മരുമക്കൾ: അജിത്ത് കുമാർ (എച്ച്.ഐ, തൃശൂർ മെഡിക്കൽ കോളജ്), വിദ്യ (അസി. പ്രഫസർ, എസ്.എൻ കോളജ് ചേളന്നൂർ). സഹോദരങ്ങൾ: മാധവി, കല്യാണി, കാർത്യായനി, ശാന്ത, സത്യൻ (റിട്ട. എച്ച്.ഐ), സൗമിനി, സദാനന്ദൻ (കണ്ണോത്ത് യു.പി സ്കൂൾ), ഗീത, പരേതയായ ചന്ദ്രിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.