പാലേരി: ചങ്ങരോത്ത് കുന്നുമ്മൽ കുഞ്ഞാമി ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൂടലോട്ട് കുഞ്ഞമ്മത്. പിതാവ്: പരേതനായ തൊണ്ടിയിൽ മൂത്താൻ ഹാജി. മക്കൾ: കുട്ടി മമ്മി, മൊയ്തു ദാരിമി (ഇമാം സൂപ്പിക്കട ജുമാമസ്ജിദ്), യൂസുഫ്. മരുമക്കൾ: സാറ, സാഹിറ, സാജിദ. സഹോദരങ്ങൾ: തൊണ്ടിയിൽ മമ്മി, തൊണ്ടിയിൽ സൂപ്പി, അബ്ദുറഹ്മാൻ, ഖദീജ കിഴക്കേടത്ത്, ഹലീമ ആപ്പറ്റ, സഫിയ തെനയങ്കോട്ട്, പരേതയായ കുഞ്ഞായിശ തിരുമംഗലത്ത്.