വടകര: മണിയൂർ എളമ്പിലാട് മുതിർന്ന സോഷ്യലിസ്റ്റ് പരേതനായ ടി.ടി. മൂസയുടെ ഭാര്യ കുഞ്ഞായിശ (90) നിര്യാതയായി. മക്കൾ: സുഹറ, നബീസ, മൊയ്തു മാസ്റ്റർ (ആർ.ജെ.ഡി കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മണിയൂർ അഗ്രികൾച്ചറൽ സൊസൈറ്റി എളമ്പിലാട്), പാത്തു. മരുമക്കൾ: കുഞ്ഞാലി (എളമ്പിലാട് ), മൂസ (കുറുന്തോടി), ഫാത്തിമ, പരേതനായ മൂസ (മന്തരത്തൂർ). സഹോദരങ്ങൾ: അന്ത്രു മാസ്റ്റർ, കുഞ്ഞബ്ദുല്ല മാസ്റ്റർ, കുഞ്ഞാമി, മറിയം, കദീജ, സുലേഖ, പരേതനായ പുത്തൻപുരയിൽ മൊയ്തു ഹാജി.