കുറ്റ്യാടി: ദേവർകോവിൽ കൊടക്കലിലെ പരേതനായ തട്ടാന്റെപൊയിൽ ഹസ്സൻ ഹാജിയുടെ ഭാര്യ അയിശു (75) നിര്യാതയായി. മക്കൾ: ബഷീർ, റഫീഖ്, മൈമൂനത്ത്, ഹസീന. മരുമക്കൾ: ഫൈസൽ (മുയിപ്പോത്ത്), ശംസുദ്ദീൻ (അസി. സർക്കിൾ ഇൻസ്പെക്ടർ, വടകര), സാജിത (വാണിമേൽ), ജമീല (പാറക്കടവ്). സഹോദരങ്ങൾ: പോക്കർ, ഹംസ ഹാജി, അമ്മദ്, മജീദ്, റസാക്ക്, റംല, സുബൈറത്ത് (ഏഴു പേരും എടച്ചേരി), സുലൈഖ (വാണിമേൽ), ആസിയ (പൂക്കോം).