Obituary
മടവൂർ: നെടും കണ്ടത്തിൽ ആയിഷ ഹജ്ജുമ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. പിതാവ്: ചെവിടാം കുഴിയിൽ പരേതനായ അബൂബക്കർ ഹാജി. മക്കൾ: സവാദ് നെടും കണ്ടത്തിൽ (തൗഫീഖ് വെഡിങ് സെന്റർ), സുഹറ പുല്ലാളൂർ, ഹാജറ തേവർ കണ്ടിയിൽ, ഷാഹിദ കരയത്ത് കണ്ടിയിൽ (സി.എം മഖാം). മരുമക്കൾ: നാസർ കരയത്തുകണ്ടി, ഹസീന പൂവാട്ടുപറമ്പ്, പരേതരായ അഹമ്മദ് അരീച്ചോലയിൽ, അബൂബക്കർ തേവരുകണ്ടി.
തിരുവമ്പാടി: തോണിക്കുഴിയിൽ ജോൺസൺ (55) നിര്യാതനായി. പിതാവ്: പരേതനായ സ്കറിയ. മാതാവ്: മറിയക്കുട്ടി. ഭാര്യ: ആനക്കാംപൊയിൽ തുണ്ടത്തിൽ സോളി. മകൻ: പ്രിൻസ്. സംസ്കാരം വ്യാഴാഴ്ച 3.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.
മണാശ്ശേരി: എം.എ.എം.ഒ കോളജിന് സമീപം തൊട്ടിക്കാട്ടിൽ ഫസീല (48) നിര്യാതയായി. ഭർത്താവ്: ഖാദർ (എം.എ.എം.ഒ കോളജ് റിട്ട. ജീവനക്കാരൻ). മക്കൾ: ജാസർ ഹുസൈൻ, നെഹല ഷെറിൻ.
വാണിമേൽ: ചെലമുക്കിലെ പാറമ്മൽ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കുമാരൻ, ലീല, നാണു, മനോജൻ, പരേതരായ ചന്ദ്രൻ, ബാബു. മരുമക്കൾ: ബാലൻ (ചെക്കിയാട്), ദേവി, ശോഭ, ശാന്ത, ലത, ബീന.
ചേമഞ്ചേരി: പൂക്കാട് കിളിയാടത്ത് പൊയിൽ വി. സ്വാമിക്കുട്ടി (85) നിര്യാതനായി. മുംബൈ ഭാഭ ആറ്റമിക് റിസർച് സെന്ററിൽ ഉദ്യോഗസ്ഥനായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിലാസിനി. മക്കൾ: കെ.പി. സജിത്(സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് ), സജിത. മരുമക്കൾ: പ്രദീപ്, ദിവ്യ (ജി.എൽ.പി പരപ്പനങ്ങാടി). സഞ്ചയനം ഞായറാഴ്ച.
ബാലുശ്ശേരി: തിരുവാഞ്ചേരിപ്പൊയിൽ ഈന്തൻകണ്ടി മാധവൻ നായർ (78) നിര്യാതനായി. ഭാര്യ: സൗമിനി അമ്മ (ഖാദി നെയ്ത്തുകേന്ദ്രം അറപ്പീടിക). മകൻ: ഷാജി (ദേശാഭിമാനി തട്ടാന്റെപുറായിൽ ഏജന്റ്). മരുമകൾ: ഷീജ (മൂലാട്). സഹോദരങ്ങൾ: നാരായണൻ നായർ (പാലോറ), കമല (കൂമ്മുള്ളി), പരേതനായ ഗംഗാധരൻ (പടനിലം). സഞ്ചയനം ഞായറാഴ്ച.
വില്യാപ്പള്ളി: വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കൊളത്തൂർ ശശീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: പ്രഭാകരൻ (ശാന്തി പ്രസ് വില്യാപ്പള്ളി), മുരളീധരൻ, അനി കൊളത്തൂർ, സുനി, ജ്യോതികല, ശാന്തികല, ജിതിൻരാജ് ,അർജ്ജദ്.
തോടന്നൂർ: കീഴൽ യു.പി സ്കൂളിനു സമീപം ആറോത്ത് ശാന്ത അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ഗോപാലക്കുറുപ്പ് (റിട്ട. എച്ച്.എം തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂൾ). മക്കൾ: പ്രസന്ന കുമാർ, പ്രശാന്ത്കുമാർ (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് അംഗം), ഷീജ (കായണ്ണ ബസാർ), പ്രജീഷ് കുമാർ (ഗോകുലം ചിറ്റ് കണ്ണൂർ). മരുമക്കൾ: ഭക്തവത്സലൻ (റിട്ട. ഫയർഫോഴ്സ് ഓഫിസർ), ഷീല, ജയശ്രീ, രമ്യ (സിവിൽ പൊലീസ് ഓഫിസർ ചോമ്പാല).
കുറ്റ്യാടി: വടയം പൂളത്തറ മീത്തലെ വടക്കേ പറമ്പത്ത് കൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ഹരിദാസൻ, പത്മിനി, സീന. മരുമക്കൾ: നാരായണൻ (തളീക്കര), ബാബു (കൂട്ടങ്ങാരം), പ്രസീദ.
വടകര: അറക്കിലാട് മത്തത്ത് ശ്രീജ (45- ഐ.സി.ഡി.എസ് സൂപ്പർവൈസർ കുന്ദമംഗലം) നിര്യാതയായി. ഭർത്താവ്: പരേതനായ ജയരാജൻ (ചാത്തമംഗലം). പിതാവ്: ശ്രീധരൻ. മാതാവ്: ജാനകി. മക്കൾ: ഗായത്രി (കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി), ഗംഗാദത്ത് ആറാം ക്ലാസ് വിദ്യാർഥി (ചാത്തമംഗലം എ.യു.പി സ്കൂൾ). സഹോദരങ്ങൾ: റീമ (പി.ടി ടീച്ചർ - ബി.ആർ.സി പയ്യോളി), ശ്രീജിത്ത് (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്, തിരുവനന്തപുരം), മധുൻജിത്ത്, നിധിൻ ലാൽ.
വടകര: അടക്കാത്തെരു രയരോത്ത് ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ (റിട്ട. പി.ഇ.ടി.എച്ച്.എസ്.എസ് പയ്യോളി). മക്കൾ: ബീന (മുംബൈ), അജിത്ത് (താലൂക്ക് വേണ്ടർ). മരുമക്കൾ: ശ്രീലക്ഷ്മി, പരേതനായ സുരേഷ്. സഹോദരങ്ങൾ: കോമളം, മണി, ഗീത.
വടകര: കോട്ടക്കൽ ചുണ്ടക്കന്റവിട നഫീസ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: സമീറ, സക്കീന, ജസീല. മരുമക്കൾ: സമീർ, ഹാരിസ്, ജാഫർ.