പിണറായി: പാറപ്രം വട്ട്യന്റെ വളപ്പിൽ മുകുന്ദൻ (90) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാജീവൻ (പാതിരിയാട്), രജിത, പ്രദീപ് (ബാവൂട്ടി), പവിത്രൻ (ഓട്ടോ ഡ്രൈവർ, ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി), ബീന, ഷീന, റീന (ഓവർസിയർ കൂത്തുപറമ്പ് മുനിസിപ്പാലിറ്റി). മരുമക്കൾ: ബേബി ഷൈബ, ബന്ദു, സിമി, മധുസൂദനൻ, സുധീർ ബാബു, ദിനേശൻ, രജീഷ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുമാരൻ, കുഞ്ഞിമ്മാത, യശോദ, മാധവി.