വടകര: താഴെഅങ്ങാടി ചാക്കന്റവിട ഖദീജ (കൈച്ച-72) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു ഹാജി. മക്കൾ: അബ്ദുല്ല, ഹാഷിം, നസീർ, സമീർ, നഫീസ, നസീമ, സാജിദ, ഫിറോസ, പരേതരായ മുസ്തഫ, സുഹറ. മരുമക്കൾ: ഖാദർ, മുസ്തഫ, അസീസ്, മുനീർ, റുക്സാന, ആമിനബാനു, ഷർമിന, ഫെബിത, ഷർമിന, പരേതനായ റസാഖ്.