ചെറുവത്തൂർ: ഉഡുപ്പിയിലെ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പിലിക്കോട് എരവിലെ പി.വി.ടി. ജാനകി (83) നിര്യാതയായി. പരേതനായ പി.കെ. കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: പി.വി.ടി. ശാലിനി (മടിവയൽ), പി.വി.ടി. നളിനി (പട്ടുവം), പി.വി.ടി. നവീൻകുമാർ (സർവേയർ, ഉഡുപ്പി), പി.വി.ടി. ശശികല (അധ്യാപിക, ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), പരേതയായ മാലിനി.
മരുമക്കൾ: കുഞ്ഞമ്പു (ബോവിക്കാനം), ചന്ദ്രശേഖരൻ (പട്ടുവം), എ. ദാമോദരൻ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, അഗ്രികൾചർ), ഷോജ (ശ്രീകണ്ഠപുരം), പരേതനായ പി.വി.ടി. ശശിധരൻ മടിവയൽ (സിൻഡിക്കേറ്റ് ബാങ്ക്). സഹോദരങ്ങൾ: പി.വി.ടി. കമലാക്ഷി, പി.വി.ടി. ബാലാമണി, പരേതരായ പി.വി.ടി. കൃഷ്ണൻ, പി.വി.ടി. ചെറിയകുഞ്ഞി.