ചെമ്മരത്തൂർ: ചെമ്മരത്തൂർ എൽ.പി സ്കൂൾ റിട്ട. അധ്യാപിക ആയടത്തിൽ കല്യാണിയമ്മ (92) നിര്യാതയായി.
ഭർത്താവ്: പരേതനായ ആർ.കെ. കൃഷ്ണക്കുറുപ്പ് (ആർ.കെ. കൃഷ്ണക്കുറുപ്പ് ജ്വല്ലറി, കോഴിക്കോട്). മക്കൾ: പരേതനായ ശ്രീധരൻ, രാധാമണി, സുകുമാരൻ (ആർ.കെ. ഗോൾഡ്, കോഴിക്കോട്), തങ്കമണി (മാതൃബന്ധു വിദ്യാശാല എൽ.പി. സ്കൂൾ, കോഴിക്കോട്). മരുമക്കൾ: ശ്രീലത, ഇ. ശശീന്ദ്രൻ (റിട്ട. പ്രഫസർ, മടപ്പള്ളി ഗവ. കോളജ്), രജിത, അനിൽ കുമാർ എം.ഡി. (ഇ.പി.എഫ്. ഓഫിസ്, കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ എ. രാമക്കുറുപ്പ് മാസ്റ്റർ, ലക്ഷ്മി അമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.