അരിക്കുളം: നമ്പൂരിയോത്ത് മീത്തല്‍ നാരായണി അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന് നായര്‍. മക്കള്‍: സി. രാധ (റിട്ട. സി.ഡി.പി.ഒ, അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), സി. വത്സല (റിട്ട. സ്റ്റാഫ് നഴ്സ്), സി. രവീന്ദ്രന് (റിട്ട. ഇന്‍സ്പെക്ടര്‍, സഹകരണ വകുപ്പ്), സി. ശശീന്ദ്രന് (മുന്‍ സൈനികന്, എം.ഇ.ജി), എന്‍.എം. വസന്ത (റിട്ട. സബ് ഇന്‍സ്പെക്ടര്‍), എന്‍.എം. സുരേഷ് ബാബു (സ്റ്റാഫ് നഴ്സ്, ആസ്ട്രേലിയ), എന്‍.എം. മണിപ്രസാദ് (തിരുവണ്ണൂര്‍ ജി.യു.പി സ്കൂള്‍ അധ്യാപകന്), പരേതരായ അനിത, മുരളി. മരുമക്കള്‍: നാരായണപിള്ള (പെരുമ്പാവൂര്‍), ഗീത (പ്രധാന അധ്യാപിക, ശ്രീവാസുദേവാശ്രമ ഹയര്‍ സെക്കൻഡറി സ്കൂള്‍), പ്രേമ (അധ്യാപിക, ശ്രീവാസുദേവാശ്രമ ഹയര്‍ സെക്കൻഡറി സ്കൂള്‍), ബാലകൃഷ്ണന് പണ്ടാരക്കണ്ടി (മുന്‍ കൗണ്‍സിലര്‍, കൊയിലാണ്ടി നഗരസഭ), സുജ (ആസ്ട്രേലിയ), രമ്യ (അധ്യാപിക), പരേതനായ ടി.കെ. കരുണാകരന്. സഹോദരങ്ങള്‍: നാരായണന്, ഗംഗാധരന്, ലക്ഷ്മി അമ്മ, പരേതയായ അമ്മാളുഅമ്മ.