മടവൂർ: ആരാമ്പ്രം ആനിക്കുന്നുമ്മൽ മൂത്തോറൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: രാമദാസ്, ബാബുരാജ്, പുഷ്പരാജ്, റീന, ഉഷ, ഷൈനി. മരുമക്കൾ: രാമൻ കുട്ടി മലോറം, ഗോപാലൻ കരുവൻ പൊയിൽ, പരേതനായ സത്യൻ, പ്രസന്ന, സരള, ശാന്തിനി.